¡Sorpréndeme!

മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൊഞ്ചിക്കുഴഞ്ഞ് ഊര്‍മിള ഉണ്ണി | Oneindia Malayalam

2018-07-02 966 Dailymotion

Urmila unni's reaction to media on dileep issue
കോഴിക്കോട്ട് വൈക്കം മുഹമ്മദ് ബഷീറിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ അക്ഷരപുരസ്‌കാരം സ്വീകരിക്കാനെത്തിയ ഊര്‍മിള മാധ്യമങ്ങളോട് വിവാദത്തെക്കുറിച്ച്‌ പ്രതികരിച്ചിരുന്നു. വളരെ ലാഘവത്തോടെയാണ് ഊര്‍മിള ഇത്രയും ഗൗരവമായ വിഷയത്തില്‍ പ്രതികരിക്കുന്നതെന്ന് ആരോപിച്ച്‌ സാമൂഹിക മാധ്യമങ്ങളില്‍ ശക്തമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്.
#UrmilaUnni #Amma #Dileep